tag:blogger.com,1999:blog-46193781007344263582024-02-18T22:19:51.103-08:00വെയില്പ്പടുതികള്ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.comBlogger11125tag:blogger.com,1999:blog-4619378100734426358.post-17496498270020976972012-04-05T07:34:00.002-07:002012-04-05T07:58:41.863-07:00രഹസ്യംഉറക്കം പലയിതലുകളായി
സ്വപ്നങ്ങല്‍ക്കുമേല്‍
വിരിഞ്ഞിറങ്ങും .
പാതി വഴിയോളം
കൂടെനടന്നു ,
പെട്ടെന്ന് അവയെ
വെളിച്ചത്തിന്
ഒറ്റിക്കൊടുക്കും .

കടുക് മണമുള്ള
രാവിലത്തെ തിടുക്കങ്ങളെ
ഓര്‍ക്കാപ്പുറത്ത്
വന്നു കെട്ടിപ്പിടിക്കും ,
ഉറക്കത്തിന്റെ
ചതുപ്പില്‍ നിന്നും
തെറിച്ചു പോയഅതേ സ്വപ്നം .
അരികുകള്‍ തേഞ്ഞു പോയ
പഴയ ചില ഓര്‍മ്മകള്‍ പോലെ
അത് ,ഒരുവളെ
ഉമ്മവച്ചു കൊണ്ടേയിരിക്കും ..ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com0tag:blogger.com,1999:blog-4619378100734426358.post-55000220905993711932012-01-25T05:56:00.000-08:002012-01-25T06:24:47.732-08:00വിപരീതംഇരുട്ടിനെ അറിയൂ
വെളിച്ചത്തിന്റെ
കൈപ്പട ഉറക്കെ വായിക്കാന്‍
എല്ലാ നിറങ്ങളെയും

ഒറ്റപ്പുതപ്പിലേക്ക്
ചുരുട്ടി മാറ്റുന്ന
നിഴലുകള്‍ക്ക്
അതിനു കഴിയില്ല.
യുദ്ധം ചെയ്യാന്‍
ഒരു
ശത്രു
വേണ്ടതിനാല്‍
ഞാന്‍
പ്രണയിച്ചത്
പോലെ .ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com0tag:blogger.com,1999:blog-4619378100734426358.post-52951464692778753602011-08-21T08:05:00.000-07:002011-08-21T08:20:06.417-07:00ജാലകംഒരു തണുപ്പിനും

ഉരിച്ചു കളയുവാന്‍ ആകില്ല

തിളച്ചു മറിയാതെ

അടച്ചു വയ്ക്കുന്ന

ചില വേദനകളെ

വെന്ത് വെന്ത് പെരുകുന്ന

അവയിലൂടെയാണ്

പെണ്ണുങ്ങള് യാത്ര പോകുന്നത്

ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com0tag:blogger.com,1999:blog-4619378100734426358.post-68163406606484901432009-11-11T07:34:00.000-08:002009-12-02T06:38:12.722-08:00എന്റെ വേനലില്‍ നിന്നു
ഏത് തണുപ്പിലേക്ക് ആണ്
നീ

കൂട് മാറിയത്

മഴ തെളിച്ചു
നീ
പടി മറഞ്ഞപ്പോള്‍

ഹൃദയം

ശൂന്യമായി

ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com0tag:blogger.com,1999:blog-4619378100734426358.post-62659166824683915752009-06-12T08:25:00.000-07:002009-07-17T20:11:05.100-07:00ചെരുപ്പ്

തിടുക്കത്തില്‍ ആണെങ്കിലും

തനിയെ തിരഞ്ഞെടുത്ത

ചെരുപ്പാണ്

അളവ് നോക്കാന്‍ വിട്ടുപോയി

സ്വന്തമായപ്പോള്‍ ആണ് അറിഞ്ഞത്

കാലിനു പാകമെയല്ല

വിരലുകളെല്ലാം വെളിയില്‍

നടക്കുമ്പോള്‍ ഇടയ്ക്കെല്ലാം

കാലില്‍നിന്നു തെറിച്ചു

ദൂരേക്ക്

എത്രയിടത്ത്

കല്ലില്‍ തട്ടി വേദനിച്ചു

എന്നും മുറിവും നോവും

കാലുനിറയെ

വ്രണങ്ങളായി

എങ്കിലും

എറിഞ്ഞു കളയാമെന്നു വച്ചാല്‍

ചെരുപ്പില്ലാത്തവളെ

വരാന്തയില്‍ കയറ്റില്ല ആരും

കാലുനിറയെ

ചെളി ഉണ്ടാകുമത്രേ
ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com3tag:blogger.com,1999:blog-4619378100734426358.post-89954129784357714482009-06-07T08:10:00.001-07:002009-06-08T06:18:28.245-07:00
പെണ്ണകം പ്രകാശനം

2009 മെയ് 31കൊല്ലം പബ്ലിക് ലൈബ്രറിയില്‍ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ കവി എസ്.ജോസഫിന് നല്കി നിര്‍വഹിച്ചു കവി.ശ്രീ.ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു ,രാജു വള്ളിക്കുന്നം ,ഡോ.സി.ഉണ്ണികൃഷ്ണന് എന്നിവര്‍ സമീപം.
ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com1tag:blogger.com,1999:blog-4619378100734426358.post-59393537355199293822009-05-26T09:23:00.000-07:002009-05-26T09:52:24.783-07:00ഓര്‍മ്മ
ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍

വേണ്ടെന്നു

വഴികളൊക്കെ

പിണങ്ങുന്നുവെങ്കിലും

ഇരുളിനൊട്ടും

തടുക്കുവാനാകാതെ

ഇതളിലൂടെ

പ്രഭാതം വരുമ്പോലെ

ഓര്‍ത്തു പോകുന്നു

നിന്നെ ഞാന്‍

വേണ്ടെന്നു

കതകു പൂട്ടുന്നു

വര്‍ഷങ്ങള്‍ എങ്കിലും

പ്രണയമെന്നായിരുന്നോ

പ്രതീക്ഷകള്‍

കനലുനീന്തിക്കടക്കുന്നതിന്

പേര്

ചിതറി വീണിവള്‍

പലതായടുക്കുവാന്

പതിയെ വന്ന നീ

നിഴലായിരുന്നുവോ!
ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com6tag:blogger.com,1999:blog-4619378100734426358.post-71673969913115642962009-04-27T06:23:00.000-07:002009-05-02T21:26:16.449-07:00രാത്രിനിറയെ ഉള്ളിലും
കണ്ണിലുംകാറ്റിലും
കനലുതന്നെ നീ ,
ഒന്നുകില്‍ കത്തിടും
നെഞ്ചില്‍ അല്ലെങ്കില്‍
ഉലയായി നീറിടും .

സങ്കടങ്ങള്‍ പതുങ്ങുന്ന
കാടിന്റെ
ചിറകില്‍ ഏറി
മടങ്ങുന്ന
പകലിനെ
മെല്ലെ മെല്ലെ
മറക്കുന്ന
രാത്രി നീ .

വയ്യെനിക്ക്
മുറിക്കുവാനീ
വലക്കണ്ണികള്‍
എന്നെ
ഇല്ലാതെ
ആക്കിലും,
അത്രമേല്‍
നീ
പുനര്‍ ജനി -
ച്ചെപ്പൊഴോ
എന്റെ ഉള്ളിലെ
ഞാനായി
ജീവനേ .

എന്നെനീ
അറിയുന്നില്ല
എങ്കിലും
ചോരയായ്
പതയുന്നു
നീ
പ്രാണനില്‍ .

രാത്രിയാണ് നീ
കൂരിരുള്‍
ചില്ലയില്‍
പൂക്കുവാന്‍ വന്ന
സങ്കടമാണ്
ഞാന്‍ .ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com8tag:blogger.com,1999:blog-4619378100734426358.post-75030799210001753642009-04-26T06:13:00.000-07:002009-05-02T21:26:43.700-07:00നിഴല്ഞാനറിഞ്ഞിരുന്നല്ലോ
നിന്മിടിപ്പുകളെന്നെ
കാതോര്‍ത്തു നോവുന്നതിന്
ഗാഡമാം നിശ്ശബ്ദത

എങ്കിലുംപൊതിഞ്ഞെന്നെ
പേടികള്‍,
അരുതെന്ന്ഹൃദയം വിതുമ്പുമ്പോള്‍
ജാലകം അടച്ചു ഞാന്‍ .

വൈകിഞാന്‍ ഓടിക്കിതച്ച്
എത്തുമ്പോഴേക്കും
നീയും കടലും പിരിഞ്ഞുവോ
സ്നേഹമേ !
നടന്നു നീ മറഞ്ഞോ
അകന്നുവോ .....? ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com2tag:blogger.com,1999:blog-4619378100734426358.post-6257202848067250212009-04-26T05:35:00.000-07:002009-05-02T21:27:16.127-07:00പ്രണയം
എത്രമേലഗാധം കടല്‍

നിന്നിലേക്ക് അറ്റുവീഴുകയാണീ

മഴച്ചുരുള്

ഏറ്റുവാങ്ങുക ഓരോമിടിപ്പിലും

കാത്തിരിപ്പിന്റെ

പൊള്ളുന്ന തീക്കടല്‍ .

ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com0tag:blogger.com,1999:blog-4619378100734426358.post-74740633969811789192009-04-08T22:47:00.000-07:002009-06-01T07:44:15.572-07:00ഇരുട്ടത്ത്മേഘങ്ങള് മിന്നിപെയ്തു തളര്‍ന്ന്
മഴപ്പിന്നല്‍ അഴിക്കാനറിയാതെ
ഒച്ചവച്ചുരുളുംപോള്‍
തട്ടിവീണിരുട്ടിന്റെ
നീണ്ട നൂലുകള്‍
കട്ടി തണുപ്പിന്
ചൂലും താങ്ങി
കറ്റിറങ്ങുകയത്രേ.

ചതഞ്ഞോരുടല്‍വള്ളിതഴഞ്ഞ്
മെരുങ്ങാതെ
തുറിച്ചു നില്ക്കും വേനല്‍ -
ച്ചെതുമ്പല്‍ ഉരിഞ്ഞിട്ടു
മരങ്ങള്‍ തിരുകുന്നു
കാറ്റിനെ അടിമുടി .

തിളച്ചു തകരാതെ
വഴങ്ങി വഴുതുന്ന
തണുത്ത കള്ളത്തരം
പുതച്ച മഴയാണ്.
ഇരുട്ടത്തൊരിടത്
പുതഞ്ഞു കിടക്കുന്നു ;
പഴക്കമുണ്ടെന്നോര്‍ക്കാന്‍
അടയാളങ്ങള്‍ മാത്രം .
ഇരുട്ടതും കൊണ്ടുപോയ്
ഇലകള്‍ പൊതിഞ്ഞേക്കം
ഇറക്കമിറങ്ങുംപോള്‍
ഒടുവില്‍ മറന്നേക്കാം. ഇന്ദുലേഖhttp://www.blogger.com/profile/02439388839956808083noreply@blogger.com2