2009 മെയ് 31കൊല്ലം പബ്ലിക് ലൈബ്രറിയില്‍ കവി ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍ കവി എസ്.ജോസഫിന് നല്കി നിര്‍വഹിച്ചു കവി.ശ്രീ.ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു ,രാജു വള്ളിക്കുന്നം ,ഡോ.സി.ഉണ്ണികൃഷ്ണന് എന്നിവര്‍ സമീപം.
ഇന്ദുലേഖയുടെ കവിതകളില്‍ 'പെണ്ണകത്തിന്റെ എരിവും കുളിരുമുണ്ട് .മണ്കൂടൂപോലെ ഉറപ്പുള്ളതും ഉടയുന്നതുമാണത്. മഴപോലെ അലിവ് .വെയില് പോലെ സ്നേഹം കാവ്യാ ഭാഷയില്‍ നിന്നും സൌന്ദര്യ പൂരങ്ങള്‍ ചോര്ത്തിക്കളകയുമ്പോള് ജീവിത സത്യങ്ങളുടെ എല്ലുവെളുപ്പ് ഈ കവിതകളില്‍ തെളിയുന്നു. ...................സാറാ ജോസഫ്
ആശംസകള്‍
ReplyDelete