ഓര്‍ത്തുപോകുന്നു നിന്നെ ഞാന്‍
വേണ്ടെന്നു
വഴികളൊക്കെ
പിണങ്ങുന്നുവെങ്കിലും
ഇരുളിനൊട്ടും
തടുക്കുവാനാകാതെ
ഇതളിലൂടെ
പ്രഭാതം വരുമ്പോലെ
ഓര്‍ത്തു പോകുന്നു
നിന്നെ ഞാന്‍
വേണ്ടെന്നു
കതകു പൂട്ടുന്നു
വര്‍ഷങ്ങള്‍ എങ്കിലും
പ്രണയമെന്നായിരുന്നോ
പ്രതീക്ഷകള്‍
കനലുനീന്തിക്കടക്കുന്നതിന്
പേര്
ചിതറി വീണിവള്‍
പലതായടുക്കുവാന്
പതിയെ വന്ന നീ
നിഴലായിരുന്നുവോ!
പതിയെ വന്ന നീ
ReplyDeleteനിഴലായിരുന്നുവോ!
sandarshanathinu nandi;santhosham
ReplyDeleteനല്ല കവിത.
ReplyDeletebrilliant, love this!!
ReplyDeleteഒരു പ്രണയ കാലത്തെ...
ReplyDeleteപ്രണയോന്മാദത്തെ..
പ്രണയ നൊമ്പരത്തെ
അപ്പാടെ കുറച്ചു വരികളില്‍ കോറിയിട്ടിരിക്കുന്നു...മനോഹരമായിത്തന്നെ..
ആശംസകള്‍..
santhosham;nandi;vallyammayikku,melathilinu,hanllalathinu,sreekku,
ReplyDelete